അഞ്ച് വര്‍ഷമായിട്ടും മടുപ്പില്ല; മൈക്രോസോഫ്റ്റ് ഓഫീസിലെ അനുഭവം പങ്കുവെച്ച് ബംഗളൂരു സ്വദേശിനിയായ ജീവനക്കാരി
ബംഗളൂരു: വർക്ക് പ്ലേസ് ബേണ്‍ഔട്ടും കോർപ്പറേറ്റ് മടുപ്പും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന കാലത്ത്, അഞ്ച് വർഷമായിട്ടും തന്റെ ഓഫീസിലേക്കുള്ള ഓരോ…