ബെംഗളൂരു ഉയരപ്പാതയ്ക്കടുത്ത് താമസിക്കുന്നവര്‍ കൂടുതല്‍ നികുതി കൊടുക്കേണ്ടി വരുമോ? രാഷ്ട്രീയപ്പോരിനിടെ വിശദീകരണവുമായി ബി-സ്മൈല്‍
ബെംഗളൂരു: നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്ക് അഴിക്കാനായി വിഭാവനം ചെയ്ത പുതിയ എലിവേറ്റഡ് കോറിഡോർ പദ്ധതിക്കു വേണ്ടി നികുതി വർധിപ്പിച്ച് ധനസമാഹരണം…