വന്ദേഭാരത് സ്ലീപ്പര്‍ ബെംഗളൂരിലെത്തി;പരീക്ഷണ ഓട്ടം ഉടൻ,ആദ്യ സര്‍വീസ് മുംബൈയിലേക്ക്?കേരളത്തിനും പ്രതീക്ഷ
ബെംഗളൂരു: കാത്തിരിപ്പിനൊടുവില്‍ ബിഇഎംഎല്‍ നിർമ്മിച്ച രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ബെംഗളൂരുവിലെത്തിച്ചു.ക്രാന്തിവീര സംഗൊള്ളി രായണ്ണ (കെഎസ്‌ആർ) റെയില്‍വേ സ്റ്റേഷനിലെ…