കുടിവെള്ളം പാഴാക്കിയാല്‍ ജലവിതരണം വെട്ടിക്കുറയ്ക്കും; ബെംഗളൂരുവില്‍ പുതിയ ജലനിയമങ്ങള്‍ പ്രാബല്യത്തില്‍
ബെംഗളൂരുവില്‍ പുതിയ ജലനിയമങ്ങള്‍ നിലനിയമങ്ങള്‍ നിലവില്‍വന്നു. ബെംഗളൂരുവിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന്റെയും ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ബെംഗളൂരു വാട്ടർ സപ്ലൈ…