ബെംഗളൂരുവില്‍ 40 കി.മീ നീളമുള്ള തുരങ്കപാത വരും; അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ചേക്കും
ബെംഗളൂരു: നഗരത്തിന്റെ വടക്ക്-തെക്ക്, കിഴക്ക്-പടിഞ്ഞാറ് ഇടനാഴികളിലൂടെ 40 കിലോമീറ്റർ നീളമുള്ള തുരങ്കപാത നിർമിക്കാനുള്ള നിർദ്ദേശം അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും.മുഖ്യമന്ത്രി…