ബിഡദി എഐ ടൗണ്‍ഷിപ്പ്: സര്‍വേക്ക് എത്തിയവരെ ചൂലെടുത്ത് അടിച്ച് വനിതാ കര്‍ഷകര്‍; പോലീസ് ക്രൂരമായി ആക്രമിച്ചെന്ന് കര്‍ഷകര്‍
ബെംഗളൂരു: ബിഡദിയില്‍ നിർദ്ദിഷ്ട എഐ ടൗണ്‍ഷിപ്പ് പദ്ധതിക്കായി ഭൂമി സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ ചൂലെടുത്ത് അടിച്ചോടിച്ച് വനിതാ കർഷകർ.ഇവർ ഉദ്യോഗസ്ഥരുടെ…