ഭാര്യയില്‍ നിന്ന് 50 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനം, കത്തി ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണം; സബ് ഇൻസ്പെക്ടര്‍ അറസ്റ്റില്‍
ബെംഗളൂരു: കുടുംബപ്രശ്നങ്ങളുടെ പേരിലും സ്ത്രീധനം ആവശ്യപ്പെട്ടും ഭാര്യയെയും കുടുംബത്തെയും ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ബെംഗളൂരു പോലീസ് സബ്…