ബംഗളൂരുവില്‍ അച്ഛനും മകനും തമ്മില്‍ തര്‍ക്കം; മകന്റെ ഇരുമ്പ് വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ പിതാവ് കൊല്ലപ്പെട്ടു
ബംഗളൂരു: ബംഗളൂരുവില്‍ കുടുംബവഴക്കിനെ തുടർന്ന് മകന്റെ ക്രൂരമായ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു.സംഭവത്തില്‍ നേപ്പാള്‍ കാളികോട്ട് സ്വദേശിയായ ദ്രോണ ബഹാദൂർ ഷാഹിയെ…