നഷ്ടപ്പെട്ട വാലറ്റ് ഉടമസ്ഥന് സുരക്ഷിതമായി തിരികെ നല്‍കി; ബി.എം.ടി.സി കണ്ടക്ടറുടെ സത്യസന്ധതയ്ക്ക് സമൂഹമാധ്യമങ്ങളുടെ സല്യൂട്ട്
നഗരത്തിലെ തിരക്കേറിയ യാത്രാവേളകളില്‍ നമ്മുടെ വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെട്ടുപോയാല്‍ പിന്നീട് അത് തിരികെ കിട്ടാൻ എളുപ്പമല്ല.എന്നാല്‍, ബാംഗ്ലൂരില്‍ ബി.എം.ടി.സി ബസില്‍…