തമിഴ്നാട്ടില്‍ കോഴിയിറച്ചി വില്പന അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നു; കേരളത്തില്‍ വിലക്കയറ്റത്തിന് സാധ്യത
ചെന്നൈ: തമിഴ്നാട്ടില്‍ ഈ മാസം 31 മുതല്‍ കോഴിയിറച്ചി വില്പന അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കുന്നു. ബ്രോയിലർ കമ്പനികള്‍ സർക്കാർ നിർദേശിച്ച…