കർണാടക: ഇന്ന് കോവിഡ് ബാധിച്ചത് 1857 പേർക്ക് ; ടിപിആർ 1.21 %

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1857 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 1857
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 2050
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2833276
  • പുതിയ കോവിഡ് മരണം : 29
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 36352
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2893556
  • ടിപിആർ :1.21 %

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 551 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 8346
  • ഇന്നത്തെ കോവിഡ് മരണം : 9
  • ജില്ലയിലെ ആകെ കോവിഡ് മരണം : 15829
  • ഇന്ന് അസുഖം ബേധമായവർ : 560
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1224595

Related posts

ബെംഗളൂരുവിനെ വെല്ലുവിളിക്കാൻ അഞ്ച് നഗരങ്ങൾ കൂടി; വികസിപ്പിക്കാൻ പദ്ധതിയെന്ന് ഡി.കെ. ശിവകുമാർ

പ്രണയപ്പക: യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ജനാലയിലൂടെ തള്ളി താഴെയിട്ട് കൊലപ്പെടുത്തി, ആണ്‍സുഹൃത്ത് അറസ്റ്റില്‍

ബെംഗളൂരുവിന് പണി കൊടുക്കാൻ തമിഴ്നാടും ആന്ധ്രയും; വമ്പൻ പദ്ധതികള്‍, യാത്രക്കാര്‍ കൈവിടും