കാണാതായ 3 വിദ്യാർഥികളെ കണ്ടെത്തി

ബെംഗളൂരു; നഗരത്തിൽ നിന്ന് കാണാതായ 3 വിദ്യാർഥികളെ കണ്ടെത്തി. ഹെസറഘട്ട റോഡിലെ വീട്ടിൽ നിന്ന് കാണാതായ 3 പേരെയാണ് ആനന്ദാ വു സർക്കിളിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി മാതാപിതാക്കളെ തിരി ച്ചേൽപിച്ചത്. മൈസൂരു ദസറ കാണാൻ വേണ്ടിയാണ് ഇവർ വീടുവിട്ടതെന്നാ ണ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്. രാവിലെ പത്രവിതരണം നടത്തുന്നവരാ ണ് സംശയാസ്പദമായ നിലയിൽ കുട്ടികൾ അലഞ്ഞുതിരിയുന്നതായി പൊലീ സിനെ അറിയിച്ചത്.

Related posts

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും